Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
വിദ്യാഭ്യാസം

കട്ടപ്പന ഗവ. കോളേജിൽ അതിഥി അധ്യാപക ഒഴിവ്






കട്ടപ്പന ഗവ. കോളേജിൽ 2021 – 2022 അധ്യയന വർഷത്തിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അതിഥി അധ്യാപകരെ ആവശ്യമുണ്ട്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പാനലിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും, എം ഫിൽ, നെറ്റ്/പി എച്ച് ഡി ഉള്ളവർക്കും മുൻഗണന.യോഗ്യരായ ഉദ്യോഗാർത്ഥികൾ 4 – 01 – 2022 രാവിലെ 11 മണിയ്ക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04868 272347









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!