നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 65 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 4.84%, 62 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 65 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 4.84% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 62 പേർ കോവിഡ് രോഗമുക്തി നേടി.കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 4
- അറക്കുളം 3
- ബൈസൺവാലി 1
- ചക്കുപള്ളം 1
- ദേവികുളം 2
- ഇടവെട്ടി 3
- ഇരട്ടയാർ 3
- കാഞ്ചിയാർ 2
- കരിങ്കുന്നം 1
- കരുണാപുരം 1
- കട്ടപ്പന 1
- കോടിക്കുളം 3
- കുടയത്തൂർ 4
- മണക്കാട് 2
- മുട്ടം 4
- നെടുങ്കണ്ടം 2
- പാമ്പാടുംപാറ 1
- പീരുമേട് 2
- പെരുവന്താനം 2
- പുറപ്പുഴ 2
- രാജാക്കാട് 1
- തൊടുപുഴ 10
- ഉടുമ്പന്നൂർ 2
- വണ്ടൻമേട് 1
- വണ്ടിപ്പെരിയാർ 2
- വണ്ണപ്പുറം 1
- വാഴത്തോപ്പ് 2
- വെള്ളത്തൂവൽ 2
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- അറക്കുളം സ്വദേശിനി (20).
- കുടയത്തൂർ സ്വദേശി (34).