Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 120 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 7.59%, 176 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 120 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.59% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 176 പേർ കോവിഡ് രോഗമുക്തി നേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 5
  • ആലക്കോട് 1
  • അറക്കുളം 6
  • അയ്യപ്പൻകോവിൽ 2
  • ചക്കുപള്ളം 8
  • ഏലപ്പാറ 1
  • ഇരട്ടയാർ 11
  • കഞ്ഞിക്കുഴി 3
  • കാമാക്ഷി 1
  • കാഞ്ചിയാർ 5
  • കരിമണ്ണൂർ 2
  • കരിങ്കുന്നം 3
  • കട്ടപ്പന 4
  • കോടിക്കുളം 1
  • കൊക്കയാർ 2
  • കൊന്നത്തടി 2
  • കുടയത്തൂർ 9
  • മണക്കാട് 2
  • മറയൂർ 1
  • മുട്ടം 3
  • നെടുങ്കണ്ടം 2
  • പാമ്പാടുംപാറ 5
  • പീരുമേട് 5
  • പെരുവന്താനം 7
  • പുറപ്പുഴ 1
  • തൊടുപുഴ 12
  • ഉടുമ്പന്നൂർ 2
  • ഉപ്പുതറ 1
  • വണ്ടൻമേട് 6
  • വണ്ണപ്പുറം 2
  • വാത്തിക്കുടി 1
  • വാഴത്തോപ്പ് 1
  • വെള്ളിയാമറ്റം 3
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • അറക്കുളം കുളമാവ് സ്വദേശി (59).
  • മുട്ടം സ്വദേശി (47).
  • കരിങ്കുന്നം സ്വദേശിനി (42).
  • തൊടുപുഴ സ്വദേശിനികൾ (37, 27).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!