കമ്പോളം
രണ്ടാഴ്ചക്ക് ശേഷം സ്വര്‍ണ വിലയിൽ ഇടിവ് ; കേരളത്തിലെ ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ(21th December 2021)
സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില രേഖപ്പെടുത്തുന്നത്. എന്നാൽ അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്,ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
കേരളത്തിൽ ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു.കഴിഞ്ഞ നാല് ദിവസങ്ങളായി ഒരേ നിരക്കിലായിരുന്നു സ്വര്‍ണ വില.
ഗ്രാമിന് 40 രൂപ കുറഞ്ഞു ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 4530 രൂപയായി.ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു 36240 രൂപയായി.
ഉയർന്ന പണപ്പെരുപ്പം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളും പലിശ നിരക്കുകളിലെ വര്‍ദ്ധനയും സ്വര്‍ണ വില കുറയാൻ കാരണമായി.
- 1 ഗ്രാമിന് 4530.00 രൂപ
- 8 ഗ്രാമിന് 36240.00 രൂപ
- ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36560 രൂപയായിരുന്നു വില.
- കേരളത്തിലെ ഇന്നത്തെ വെള്ളി നിരക്ക്
- ഒരു കിലോ വെള്ളിക്ക് ഇന്ന് കുറഞ്ഞത് 760 രൂപ
- 1 ഗ്രാമിന് 65.20 രൂപ
- 1 കിലോ 65200.00 രൂപ
- ഇന്നലെ ഒരു കിലോ വെള്ളിക്ക് 65960 രൂപ ആയിരുന്നു വില.