ആരോഗ്യം
ജില്ലയില്‍ 61 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 6.55%, 147 പേർക്ക് രോഗമുക്തി
- ഇടുക്കി ജില്ലയില്‍ 61 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6.55% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 147 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 1
- ബൈസൺവാലി 1
- ചക്കുപള്ളം 2
- ഇരട്ടയാർ 2
- കാമാക്ഷി 3
- കാഞ്ചിയാർ 3
- കരിമണ്ണൂർ 2
- കരിങ്കുന്നം 1
- കരുണാപുരം 1
- കട്ടപ്പന 4
- കോടിക്കുളം 2
- കൊക്കയാർ 2
- കുടയത്തൂർ 1
- കുമാരമംഗലം 1
- കുമളി 1
- മണക്കാട് 3
- മാങ്കുളം 1
- മരിയാപുരം 6
- നെടുങ്കണ്ടം 5
- പള്ളിവാസൽ 1
- പുറപ്പുഴ 2
- രാജാക്കാട് 2
- തൊടുപുഴ 2
- ഉടുമ്പൻചോല 2
- ഉപ്പുതറ 1
- വണ്ണപ്പുറം 3
- വാത്തിക്കുടി 1
- വെള്ളത്തൂവൽ 2
- വെള്ളിയാമറ്റം 3
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- വെള്ളത്തൂവൽ കുത്തുപാറ സ്വദേശിനി (17).
- വെള്ളിയാമറ്റം ഇളംദേശം സ്വദേശിനി (28).