നാട്ടുവാര്‍ത്തകള്‍
കൃഷി വകുപ്പിന്റെ സഞ്ചരിക്കുന്ന വിപണിയ്ക്ക് ഇന്ന് തൊടുപുഴയിൽ തുടക്കം
വിപണിയില്‍ പച്ചക്കറിവില നിയന്ത്രിക്കാനും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാനും ലക്ഷ്യമിട്ട് .വിപണികളുടെ ഉദ്ഘാടനം 17ന് ഉച്ചക്ക് രണ്ടിന് തൊടുപുഴ മുനിസിപ്പല്‍ പാര്‍ക്കില്‍ മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ് നിര്‍വഹിക്കും. കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികള്‍ ന്യായവിലയ്ക്ക് വിപണി വഴി പൊതുജനങ്ങള്‍ക്ക് ലഭിക്കും.