കേരളത്തിലെ ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ;സ്വർണവിലയിൽ വർധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 240 രൂപ കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 36,240 രൂപയായി. ഗ്രാമിന് 30 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4530 രൂപയാണ് വില.
കേരളത്തിലെ ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ(16th December 2021)
ഡിസംബറിൽ ചാഞ്ചാടി സ്വര്‍ണ വില;ഇന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില രേഖപ്പെടുത്തുന്നത്. എന്നാൽ അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്,ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
കേരളത്തിൽ ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ
സ്വർണം വെള്ളി നിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തി.സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്..ഗ്രാമിന് 30 രൂപ വർദ്ധിച്ച് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 4530 രൂപയായി.ഒരു പവൻ സ്വർണത്തിന് 240 രൂപ വർദ്ധിച്ച് 36240 രൂപയായി..രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നു. പണപ്പെരുപ്പം ഉയരുന്നതിനാൽ താൽക്കാലികമായി വില ഇടിഞ്ഞാലും സ്വര്‍ണ വില ഉയരും
- 1 ഗ്രാമിന് 4530.00 രൂപ
- 8 ഗ്രാമിന് 36240.00 രൂപ
- ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36,000 രൂപയായിരുന്നു വില.
- കേരളത്തിലെ ഇന്നത്തെ വെള്ളി നിരക്ക്
- ഒരു കിലോ വെള്ളിക്ക് ഇന്ന് കൂടിയത് 500 രൂപ
- 1 ഗ്രാമിന് 65.10 രൂപ
- 1 കിലോ 65100.00 രൂപ
- ഇന്നലെ ഒരു കിലോ വെള്ളിക്ക് 64600 രൂപ ആയിരുന്നു വില.