പ്രധാന വാര്‍ത്തകള്‍
ജില്ലയില്‍ 90 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 4.60%, 141 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 90 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 4.60% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 141 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 7
അറക്കുളം 4
ദേവികുളം 1
ഇടവെട്ടി 2
ഇരട്ടയാർ 3
കഞ്ഞിക്കുഴി 4
കാമാക്ഷി 3
കരിമണ്ണൂർ 5
കരുണാപുരം 2
കട്ടപ്പന 5
കൊക്കയാർ 1
കൊന്നത്തടി 1
കുടയത്തൂർ 1
കുമാരമംഗലം 1
കുമളി 5
മണക്കാട് 4
മരിയാപുരം 2
മൂന്നാർ 1
മുട്ടം 1
നെടുങ്കണ്ടം 3
പള്ളിവാസൽ 1
പാമ്പാടുംപാറ 3
പീരുമേട് 2
പെരുവന്താനം 1
പുറപ്പുഴ 2
രാജാക്കാട് 1
തൊടുപുഴ 8
വണ്ടൻമേട് 2
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 5
വാത്തിക്കുടി 2
വാഴത്തോപ്പ് 1
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 3
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അറക്കുളം മൂലമറ്റം സ്വദേശിനി (58).
ഇടവെട്ടി സ്വദേശിനി (33).
കരിമണ്ണൂർ വണ്ടമറ്റം സ്വദേശിനി (35).
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനി (44).