ആരോഗ്യം
ജില്ലയില്‍ 144 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 7.74%, 201 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 144 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.74% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 201 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 7
- ആലക്കോട് 7
- അറക്കുളം 7
- ചക്കുപള്ളം 2
- ദേവികുളം 1
- ഇടമലക്കുടി 1
- ഇടവെട്ടി 2
- ഏലപ്പാറ 1
- ഇരട്ടയാർ 1
- കഞ്ഞിക്കുഴി 2
- കാമാക്ഷി 2
- കാഞ്ചിയാർ 1
- കരിമണ്ണൂർ 5
- കരിങ്കുന്നം 2
- കരുണാപുരം 3
- കട്ടപ്പന 6
- കോടിക്കുളം 1
- കൊക്കയാർ 2
- കൊന്നത്തടി 2
- കുടയത്തൂർ 1
- കുമാരമംഗലം 1
- കുമളി 5
- മണക്കാട് 5
- മരിയാപുരം 8
- മുട്ടം 1
- നെടുങ്കണ്ടം 2
- പാമ്പാടുംപാറ 1
- പീരുമേട് 5
- പെരുവന്താനം 3
- പുറപ്പുഴ 1
- സേനാപതി 2
- തൊടുപുഴ 9
- ഉടുമ്പൻചോല 4
- ഉടുമ്പന്നൂർ 5
- വണ്ടൻമേട് 1
- വണ്ടിപ്പെരിയാർ 1
- വണ്ണപ്പുറം 7
- വാത്തിക്കുടി 12
- വാഴത്തോപ്പ് 8
- വെള്ളത്തൂവൽ 2
- വെള്ളിയാമറ്റം 5
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- അറക്കുളം കണ്ണിക്കൽ സ്വദേശിനി (17).
- അറക്കുളം സ്വദേശിനി (75)
- ഇടവെട്ടി സ്വദേശി (27).
- ഇടവെട്ടി സ്വദേശിനി (22).
- വെള്ളിയാമറ്റം കരിപ്പിലങ്ങാട് സ്വദേശിനി (29).