നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 139 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 8.45%, 139 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 139 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.45% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 139 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 6
ആലക്കോട് 5
അറക്കുളം 5
ബൈസൺവാലി 2
ചിന്നക്കനാൽ 1
ഇടവെട്ടി 2
ഏലപ്പാറ 1
ഇരട്ടയാർ 1
കഞ്ഞിക്കുഴി 1
കാമാക്ഷി 3
കാഞ്ചിയാർ 1
കരിമണ്ണൂർ 7
കരിങ്കുന്നം 1
കരുണാപുരം 5
കട്ടപ്പന 6
കോടിക്കുളം 7
കൊക്കയാർ 1
കൊന്നത്തടി 2
കുമാരമംഗലം 7
കുമളി 3
മണക്കാട് 2
മരിയാപുരം 3
മൂന്നാർ 1
മുട്ടം 3
നെടുങ്കണ്ടം 1
പീരുമേട് 2
പെരുവന്താനം 1
രാജാക്കാട് 2
രാജകുമാരി 1
സേനാപതി 1
തൊടുപുഴ 14
ഉടുമ്പൻചോല 5
ഉടുമ്പന്നൂർ 4
വണ്ടൻമേട് -1
വണ്ടിപ്പെരിയാർ 3
വണ്ണപ്പുറം 7
വാത്തിക്കുടി 10
വാഴത്തോപ്പ് 4
വെള്ളത്തൂവൽ 6
വെള്ളിയാമറ്റം 1 - ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- അറക്കുളം സ്വദേശി (30).
കരിമണ്ണൂർ സ്വദേശിനി (27).
കരിമണ്ണൂർ സ്വദേശി (30).
കുമളി ചെങ്കര സ്വദേശി (27).