Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 148 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 7.44%, 208 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 148 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.44% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 208 പേർ കോവിഡ് രോഗമുക്തി നേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 4
  • ആലക്കോട് 2
  • അറക്കുളം 4
  • അയ്യപ്പൻകോവിൽ 1
  • ചക്കുപള്ളം 2
  • ഇടവെട്ടി 2
  • ഇരട്ടയാർ 2
  • കാമാക്ഷി 1
  • കാഞ്ചിയാർ 3
  • കരിമണ്ണൂർ 7
  • കരിങ്കുന്നം 1
  • കരുണാപുരം 8
  • കട്ടപ്പന 6
  • കോടിക്കുളം 4
  • കൊക്കയാർ 5
  • കൊന്നത്തടി 1
  • കുടയത്തൂർ 1
  • കുമാരമംഗലം 1
  • കുമളി 6
  • മണക്കാട് 2
  • മരിയാപുരം 5
  • മൂന്നാർ 1
  • മുട്ടം 2
  • നെടുങ്കണ്ടം 1
  • പള്ളിവാസൽ 2
  • പുറപ്പുഴ 2
  • രാജാക്കാട് 1
  • രാജകുമാരി 2
  • തൊടുപുഴ 21
  • ഉടുമ്പന്നൂർ 5
  • ഉപ്പുതറ 2
  • വണ്ടൻമേട് 2
  • വണ്ടിപ്പെരിയാർ 2
  • വണ്ണപ്പുറം 9
  • വാത്തിക്കുടി 9
  • വാഴത്തോപ്പ് 14
  • വെള്ളത്തൂവൽ 4
  • വെള്ളിയാമറ്റം 1
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • കരിമണ്ണൂർ മുളപ്പുറം സ്വദേശിനി (57).
  • ഉടുമ്പന്നൂർ സ്വദേശി (28).
  • തൊടുപുഴ മുതലക്കോടം സ്വദേശി (22).
  • തൊടുപുഴ സ്വദേശികൾ (55, 45).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!