Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

‘ആധാർ നമ്പർ നൽകിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും’; സന്ദേശം വ്യാജം, സ്ഥിരീകരിച്ച് കെഎസ്ഇബി



തിരുവനന്തപുരം∙ കെഎസ്ഇബി ഉപഭോക്താക്കൾ ആധാർ നമ്പർ നൽകാത്തതിനാൽ ഇന്ന് (ഞായർ) അർദ്ധ രാത്രിയോടെ വൈദ്യുതിബന്ധം വിച്ഛേദിക്കും എന്ന തരത്തിൽ ഒരു വ്യാജ സന്ദേശം പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ ജാഗ്രത പുലർത്തണം എന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു. 

English Summary: KSEB isues warning against fraudulant messages









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!