ആരോഗ്യംനാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 164 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 10.96%, 266 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 164 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.96% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 266 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 1
- അറക്കുളം 1
- ചക്കുപള്ളം 1
- ഇരട്ടയാർ 8
- കഞ്ഞിക്കുഴി 6
- കാമാക്ഷി 4
- കാഞ്ചിയാർ 7
- കരിമണ്ണൂർ 3
- കരിങ്കുന്നം 2
- കരുണാപുരം 4
- കട്ടപ്പന 16
- കോടിക്കുളം 2
- കൊക്കയാർ 5
- കൊന്നത്തടി 1
- കുടയത്തൂർ 8
- കുമാരമംഗലം 1
- മണക്കാട് 13
- മരിയാപുരം 4
- മുട്ടം 9
- നെടുങ്കണ്ടം 6
- പാമ്പാടുംപാറ 3
- പീരുമേട് 1
- പെരുവന്താനം 3
- പുറപ്പുഴ 2
- രാജാക്കാട് 1
- തൊടുപുഴ 16
- ഉടുമ്പൻചോല 1
- ഉടുമ്പന്നൂർ 3
- ഉപ്പുതറ 1
- വണ്ടൻമേട് 1
- വണ്ടിപ്പെരിയാർ 3
- വണ്ണപ്പുറം 11
- വാത്തിക്കുടി 10
- വാഴത്തോപ്പ് 3
- വെള്ളിയാമറ്റം 3
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- കരിമണ്ണൂർ സ്വദേശി (1).
- തൊടുപുഴ കരിങ്കുന്നം സ്വദേശിനി (16).