Idukki വാര്‍ത്തകള്‍
ജില്ലയില്‍ 172 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 9.30%, 294 പേർക്ക് രോഗമുക്തി
- ഇടുക്കി ജില്ലയില്‍ 172 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.30% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 294 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 9
- അറക്കുളം 4
- അയ്യപ്പൻകോവിൽ 2
- ബൈസൺവാലി 1
- ചക്കുപള്ളം 1
- ഏലപ്പാറ 1
- ഇരട്ടയാർ 1
- കഞ്ഞിക്കുഴി 3
- കാമാക്ഷി 2
- കാഞ്ചിയാർ 8
- കരിമണ്ണൂർ 5
- കരിങ്കുന്നം 2
- കരുണാപുരം 9
- കട്ടപ്പന 15
- കോടിക്കുളം 3
- കൊക്കയാർ 8
- കൊന്നത്തടി 3
- കുടയത്തൂർ 2
- കുമാരമംഗലം 1
- കുമളി 2
- മണക്കാട് 4
- മാങ്കുളം 1
- മരിയാപുരം 2
- മൂന്നാർ 3
- മുട്ടം 4
- നെടുങ്കണ്ടം 5
- പാമ്പാടുംപാറ 3
- പീരുമേട് 1
- പെരുവന്താനം 4
- പുറപ്പുഴ 4
- രാജാക്കാട് 1
- രാജകുമാരി 2
- ശാന്തൻപാറ 1
- സേനാപതി 1
- തൊടുപുഴ 18
- ഉടുമ്പൻചോല 5
- ഉടുമ്പന്നൂർ 1
- ഉപ്പുതറ 2
- വണ്ടൻമേട് 4
- വണ്ടിപ്പെരിയാർ 3
- വണ്ണപ്പുറം 6
- വാത്തിക്കുടി 8
- വാഴത്തോപ്പ് 7
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- തൊടുപുഴ മുതലിയാർമഠം സ്വദേശി (31).
- കാഞ്ചിയാർ കൽത്തൊട്ടി സ്വദേശി (38).
- കാഞ്ചിയാർ കൽത്തൊട്ടി സ്വദേശിനി (31).
- കട്ടപ്പന സ്വദേശി (34).