Idukki വാര്ത്തകള്നാട്ടുവാര്ത്തകള്
കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ വിദേശികളായ പ്രതികൾക്ക് കഠിന തടവും പിഴയും
തൊടുപുഴ: കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ വിദേശികളായ പ്രതികൾക്ക് കഠിന തടവും പിഴയും. ഈജിപ്റ്റ് അത് ഗിസ ബർഗ് എൽ ഹാം സ്ട്രീറ്റ് 12 സാബർ സ്ട്രീറ്റ് ഇ എൽ 51 വയസുള്ള മൊഹമ്മദ് ഹസൻ എന്ന മൊഹമ്മദ് ആദേൽ ,ജർമ്മനി ബുലോൾസ് അസോൾഫ് മേയർ ഫ്രാങ്ക് ഡൈദർ റിച്ചർ മകൾ 39 വയസുളള ഉൾദിക് റിറ്റ്ച്ചർ എന്നിവരെയാണ്
തൊടുപുഴ എൻ.ഡി.പി.എസ് ജഡ്ജി ജി. അനിൽ ശിക്ഷിച്ചത്. 2016 ഡിസംബർ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്