ആരോഗ്യംനാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 144 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 8.82%, 242 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 144 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.82% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 242 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 8
- ആലക്കോട് 1
- അറക്കുളം 4
- അയ്യപ്പൻകോവിൽ 4
- ബൈസൺവാലി 2
- ചക്കുപള്ളം 1
- ഇടവെട്ടി 1
- ഇരട്ടയാർ 8
- കഞ്ഞിക്കുഴി 3
- കാമാക്ഷി 2
- കാഞ്ചിയാർ 7
- കരിമണ്ണൂർ 1
- കരിങ്കുന്നം 5
- കരുണാപുരം 2
- കട്ടപ്പന 18
- കോടിക്കുളം 1
- കൊന്നത്തടി 3
- കുടയത്തൂർ 8
- കുമാരമംഗലം 3
- കുമളി 1
- മണക്കാട് 3
- മരിയാപുരം 2
- മുട്ടം 6
- നെടുങ്കണ്ടം 4
- പാമ്പാടുംപാറ 5
- പീരുമേട് 1
- പെരുവന്താനം 2
- പുറപ്പുഴ 1
- രാജാക്കാട് 1
- രാജകുമാരി 1
- തൊടുപുഴ 7
- ഉടുമ്പൻചോല 1
- ഉടുമ്പന്നൂർ 4
- വണ്ണപ്പുറം 8
- വാത്തിക്കുടി 4
- വാഴത്തോപ്പ് 10
- വെള്ളത്തൂവൽ 1
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- മുട്ടം സ്വദേശിനി (82).
- കരിങ്കുന്നം സ്വദേശിനി (56).
- കാഞ്ചിയാർ തൊപ്പിപാള സ്വദേശിനി (51).
- കട്ടപ്പന കുന്തളംപാറ സ്വദേശി (47).