Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
കാലാവസ്ഥദേവികുളംപ്രധാന വാര്‍ത്തകള്‍

പൊൻമുടി ഡാം 9 മണിക്ക് തുറക്കും





പൊന്മുടി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി *അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 60 സെൻറീമീറ്റർ വീതം തുറന്ന് 130 ക്യുമെക്സ് വരെ വെള്ളം ഘട്ടംഘട്ടമായി രാവിലെ 9 മണി മുതൽ പന്നിയാർ പുഴയിലേക്ക്* ഒഴുക്കിവിടുന്നു. വെള്ളം ഒഴുക്കി വിടുമ്പോൾ പൊന്മുടി അണക്കെട്ടിന് താഴെ പുഴയിൽ 60cm വരെ ജലം ഉയരാം. ഈ സാഹചര്യത്തിൽ പന്നിയാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!