Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 206 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 9.99%, 89പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 206 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.99% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 89 പേർ കോവിഡ് രോഗമുക്തി തേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 9
  • അറക്കുളം 5
  • അയ്യപ്പൻകോവിൽ 1
  • ബൈസൺവാലി 1
  • ചക്കുപള്ളം 2
  • ദേവികുളം 1
  • ഇടവെട്ടി 5
  • ഏലപ്പാറ 1
  • ഇരട്ടയാർ 8
  • കഞ്ഞിക്കുഴി 5
  • കാഞ്ചിയാർ 4
  • കരിമണ്ണൂർ 6
  • കരിങ്കുന്നം 1
  • കരുണാപുരം 7
  • കട്ടപ്പന 16
  • കോടിക്കുളം 3
  • കൊക്കയാർ 3
  • കൊന്നത്തടി 3
  • കുടയത്തൂർ 3
  • കുമാരമംഗലം 4
  • കുമളി 7
  • മണക്കാട് 7
  • മരിയാപുരം 5
  • മൂന്നാർ 1
  • മുട്ടം 6
  • നെടുങ്കണ്ടം 8
  • പള്ളിവാസൽ 1
  • പാമ്പാടുംപാറ 2
  • പീരുമേട് 5
  • പെരുവന്താനം 10
  • പുറപ്പുഴ 1
  • രാജാക്കാട് 3
  • രാജകുമാരി 6
  • തൊടുപുഴ 20
  • ഉടുമ്പന്നൂർ 1
  • ഉപ്പുതറ 1
  • വണ്ടൻമേട് 1
  • വണ്ടിപ്പെരിയാർ 1
  • വണ്ണപ്പുറം 12
  • വാത്തിക്കുടി 11
  • വാഴത്തോപ്പ് 2
  • വെള്ളത്തൂവൽ 3
  • വെള്ളിയാമറ്റം 4
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • വാത്തിക്കുടി രാജമുടി സ്വദേശി (40).
  • ഇടവെട്ടി സ്വദേശിനി (37).
  • തൊടുപുഴ കലയന്താനി സ്വദേശി (35).
  • തൊടുപുഴ മുതലക്കോടം സ്വദേശിനി (28).
  • തൊടുപുഴ കുമ്പംകല്ല് സ്വദേശി (38).
  • ഇരട്ടയാർ ചെമ്പകപ്പാറ സ്വദേശിനി (43).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!