Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

തങ്കമണി പോലീസ് സ്റ്റേഷൻ കെട്ടിട നിർമാണോൽഘാടനം നടന്നു



തങ്കമണി : ബഹു :ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പോലീസ് സ്റ്റേഷൻ കെട്ടിട നിർമാണോൽഘാടനം നിർവഹിച്ചു.. കാമാക്ഷി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിന് ഉടുമ്പൻചോല എംഎൽഎ എം എം മണി അധ്യക്ഷത വഹിച്ചു കെ എ എസ്‌ ആർ ടി സി ഡയറക്ടർ ബോർഡ് അംഗം സി വി വർഗീസ്, സഹ:ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർലി ജോസഫ്, പഞ്ചായത്ത് അംഗം റെജി മുക്കാട്ട് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!