ആരോഗ്യംനാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 276 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 15.04%, 514 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 276 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15.04% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 514 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 12
- ആലക്കോട് 2
- അറക്കുളം 5
- അയ്യപ്പൻകോവിൽ 7
- ബൈസൺവാലി 5
- ചക്കുപള്ളം 1
- ഇടവെട്ടി 6
- ഇരട്ടയാർ 4
- കഞ്ഞിക്കുഴി 2
- കാമാക്ഷി 5
- കാഞ്ചിയാർ 7
- കരിമണ്ണൂർ 12
- കരിങ്കുന്നം 2
- കരുണാപുരം 3
- കട്ടപ്പന 16
- കോടിക്കുളം 5
- കൊക്കയാർ 8
- കൊന്നത്തടി 5
- കുടയത്തൂർ 6
- കുമാരമംഗലം 7
- മണക്കാട് 13
- മരിയാപുരം 3
- മുട്ടം 5
- നെടുങ്കണ്ടം 12
- പള്ളിവാസൽ 3
- പാമ്പാടുംപാറ 4
- പീരുമേട് 3
- പെരുവന്താനം 3
- പുറപ്പുഴ 1
- രാജാക്കാട് 2
- രാജകുമാരി 1
- ശാന്തൻപാറ 3
- സേനാപതി 1
- തൊടുപുഴ 16
- ഉടുമ്പൻചോല 1
- ഉടുമ്പന്നൂർ 9
- ഉപ്പുതറ 27
- വണ്ടിപ്പെരിയാർ 3
- വണ്ണപ്പുറം 24
- വാത്തിക്കുടി 5
- വാഴത്തോപ്പ് 3
- വെള്ളത്തൂവൽ 5
- വെള്ളിയാമറ്റം 9
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 1 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- കട്ടപ്പന സ്വദേശി (22).