Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 241 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 11.61%, 288 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 241 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.61% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 288 പേർ കോവിഡ് രോഗമുക്തി തേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 9
  • ആലക്കോട് 3
  • അറക്കുളം 6
  • ചക്കുപള്ളം 3
  • ഇടവെട്ടി 1
  • ഇരട്ടയാർ 5
  • കഞ്ഞിക്കുഴി 6
  • കാമാക്ഷി 4
  • കാഞ്ചിയാർ 3
  • കരിമണ്ണൂർ 14
  • കരിങ്കുന്നം 1
  • കരുണാപുരം 5
  • കട്ടപ്പന 9
  • കോടിക്കുളം 4
  • കൊക്കയാർ 3
  • കൊന്നത്തടി 10
  • കുടയത്തൂർ 3
  • കുമാരമംഗലം 1
  • കുമളി 3
  • മണക്കാട് 3
  • മരിയാപുരം 5
  • മുട്ടം 6
  • നെടുങ്കണ്ടം 11
  • പള്ളിവാസൽ 2
  • പാമ്പാടുംപാറ 10
  • പീരുമേട് 4
  • പെരുവന്താനം 2
  • പുറപ്പുഴ 8
  • രാജാക്കാട് 1
  • രാജകുമാരി 3
  • സേനാപതി 3
  • തൊടുപുഴ 28
  • ഉടുമ്പൻചോല 3
  • ഉടുമ്പന്നൂർ 4
  • വണ്ടൻമേട് 1
  • വണ്ടിപ്പെരിയാർ 9
  • വണ്ണപ്പുറം 4
  • വാത്തിക്കുടി 16
  • വാഴത്തോപ്പ് 13
  • വെള്ളത്തൂവൽ 3
  • വെള്ളിയാമറ്റം 9
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • കാഞ്ചിയാർ കൽത്തൊട്ടി സ്വദേശി (37).
  • പെരുവന്താനം കനകവയൽ സ്വദേശിനി (60).
  • പെരുവന്താനം വഞ്ചുവയൽ സ്വദേശി (43).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!