Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
ആരോഗ്യംനാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 274 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 11.14%, 386 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 274 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.14% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 386 പേർ കോവിഡ് രോഗമുക്തി തേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 15
  • ആലക്കോട് 4
  • അറക്കുളം 9
  • അയ്യപ്പൻകോവിൽ 3
  • ബൈസൺവാലി 3
  • ചക്കുപള്ളം 5
  • ഇടവെട്ടി 1
  • ഏലപ്പാറ 1
  • ഇരട്ടയാർ 5
  • കഞ്ഞിക്കുഴി 3
  • കാമാക്ഷി 2
  • കാഞ്ചിയാർ 10
  • കാന്തല്ലൂർ 1
  • കരിമണ്ണൂർ 8
  • കരിങ്കുന്നം 1
  • കരുണാപുരം 3
  • കട്ടപ്പന 9
  • കോടിക്കുളം 4
  • കൊക്കയാർ 1
  • കൊന്നത്തടി 6
  • കുടയത്തൂർ 13
  • കുമാരമംഗലം 5
  • കുമളി 17
  • മണക്കാട് 11
  • മറയൂർ 1
  • മരിയാപുരം 2
  • മൂന്നാർ 5
  • മുട്ടം 1
  • നെടുങ്കണ്ടം 8
  • പള്ളിവാസൽ 4
  • പാമ്പാടുംപാറ 5
  • പീരുമേട് 1
  • പെരുവന്താനം 4
  • പുറപ്പുഴ 2
  • രാജാക്കാട് 1
  • സേനാപതി 5
  • തൊടുപുഴ 19
  • ഉടുമ്പന്നൂർ 5
  • ഉപ്പുതറ 27
  • വണ്ടൻമേട് 1
  • വണ്ടിപ്പെരിയാർ 6
  • വണ്ണപ്പുറം 8
  • വാത്തിക്കുടി 18
  • വാഴത്തോപ്പ് 2
  • വെള്ളത്തൂവൽ 1
  • വെള്ളിയാമറ്റം 8
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • ഇടവെട്ടി സ്വദേശിനി (27).
  • കാഞ്ചിയാർ പള്ളിക്കവല സ്വദേശിനി (42).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!