നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 292 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 11.63%,233പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 292 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.63% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 233 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 6
- ആലക്കോട് 2
- അറക്കുളം 9
- അയ്യപ്പൻകോവിൽ 1
- ബൈസൺവാലി 2
- ചക്കുപള്ളം 4
- ചിന്നക്കനാൽ 1
- ഇടവെട്ടി 4
- ഏലപ്പാറ 1
- ഇരട്ടയാർ 6
- കാമാക്ഷി 6
- കാഞ്ചിയാർ 2
- കരിമണ്ണൂർ 10
- കരിങ്കുന്നം 3
- കരുണാപുരം 8
- കട്ടപ്പന 9
- കൊക്കയാർ 4
- കൊന്നത്തടി 4
- കുടയത്തൂർ 4
- കുമാരമംഗലം 11
- കുമളി 8
- മരിയാപുരം 2
- മൂന്നാർ 7
- മുട്ടം 8
- നെടുങ്കണ്ടം 8
- പള്ളിവാസൽ 3
- പാമ്പാടുംപാറ 3
- പീരുമേട് 5
- പെരുവന്താനം 8
- പുറപ്പുഴ 7
- രാജാക്കാട് 1
- രാജകുമാരി 11
- സേനാപതി 1
- തൊടുപുഴ 28
- ഉടുമ്പൻചോല 3
- ഉടുമ്പന്നൂർ 20
- ഉപ്പുതറ 3
- വണ്ടിപ്പെരിയാർ 21
- വണ്ണപ്പുറം 12
- വാത്തിക്കുടി 12
- വാഴത്തോപ്പ് 15
- വെള്ളത്തൂവൽ 4
- വെള്ളിയാമറ്റം 5
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ഇടവെട്ടി തെക്കുംഭാഗം സ്വദേശിനി (21).
- കരിമണ്ണൂർ മുളപ്പുറം സ്വദേശിനി (19).
- കരുണാപുരം കൊച്ചറ സ്വദേശിനി (52).
- ഉപ്പുതറ മുത്തൻപടി സ്വദേശിനി (50).
- കൊക്കയാർ സ്വദേശി (24).