Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

ശബരിമല മണ്ഡലകാലം – ഭക്ഷണശാലകളില്‍ ഏകീകരിച്ച നിരക്ക് നിശ്ചയിച്ചു;ദോശ(1)- 50 ഗ്രാം- 10 ,ഇഡ്ഡലി (1)- 50 ഗ്രാം-10 1,പാലപ്പം (1)-50 ഗ്രാം -10 ,ചപ്പാത്തി(1)-50 ഗ്രാം -10 etc..



ശബരിമല മണ്ഡലകാല മകരവിളക്ക് മഹോത്സവ ക്രമീകരണങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ഭക്ഷണസാധനങ്ങളുടെ ഏകീകരിച്ച വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് ഉത്തരവിട്ടു.
തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഹോട്ടലുകള്‍/ ബേക്കറികള്‍ എന്നിവിടങ്ങളിലെ ഭക്ഷണസാധനങ്ങളുടെ അമിതവില, അളവില്‍ കുറവ് എന്നീ പരാതികള്‍ ഒഴിവാക്കുന്നതിനായിട്ടാണിത്. ഭക്ഷണസാധനങ്ങളുടെ ഏകീകരിച്ച വിലനിലവാരം ചുവടെ.

ക്രമ നമ്പര്‍, ഇനം, അളവ്, വിലവിവരം എന്നീ ക്രമത്തില്‍

  • 1 കുത്തരി ഊണ് – 65
  • 2 ആന്ധ്രാ ഊണ് – 66
  • 3 കഞ്ഞി (അച്ചാറും പയറും ഉള്‍പ്പെടെ)- 750 മില്ലി – 35
  • 4 ചായ -150 മില്ലി -10
  • 5 കാപ്പി – 150 മില്ലി -10
  • 6 ബ്രൂ കോഫി/നെസ് കോഫി – 150 മില്ലി-16
  • 7 കട്ടന്‍ കാപ്പി-150 മില്ലി -7
  • 8 കട്ടന്‍ ചായ -150 മില്ലി – 7
  • 9 ഇടിയപ്പം(ഒരെണ്ണം)- 50 ഗ്രാം – 10
  • 10 ദോശ(1)- 50 ഗ്രാം- 10
  • 11 ഇഡ്ഡലി (1)- 50 ഗ്രാം -10
  • 12 പാലപ്പം (1)-50 ഗ്രാം -10
  • 13 ചപ്പാത്തി(1)-50 ഗ്രാം -10
  • 14 പൊറേട്ട(1)- 60 ഗ്രാം -12
  • 15 നെയ്റോസ്റ്റ് -175 ഗ്രാം -40
  • 16 മസാല ദോശ -175 ഗ്രാം -45
  • 17 പൂരിമസാല(1) -50 ഗ്രാം – 10
  • 18 പരിപ്പുവട -60ഗ്രാം- 10
  • 19 ഉഴുന്നു വട – 60ഗ്രാം -10
  • 20 കടലക്കറി – 100 ഗ്രാം -26
  • 21 ഗ്രീന്‍പീസ് കറി -100 ഗ്രാം -28
  • 22 കിഴങ്ങ് കറി – 100 ഗ്രാം- 25
  • 23 തൈര് ഒ്രരു കപ്പ്)-100 മില്ലി-10
  • 24 കപ്പ -250 ഗ്രാം -30
  • 25 ബോളി – 50ഗ്രാം-10
  • 26 ബോണ്ട – 50 ഗ്രാം-10
  • 27 ഉളളിവട – 60 ഗ്രാം – 10
  • 28 ഏത്തക്കഅപ്പം -75 ഗ്രാം -15
  • 29 ബജ്ജി -30 ഗ്രാം -10
  • 30 ഉപ്പുമാവ് -200ഗ്രാം -22
  • 31 വെജിറ്റബിള്‍ബിരിയാണി -350ഗ്രാം -65
  • 32 തൈര് സാദം – 45
  • 33 ലെമണ്‍ റൈസ് – 45
  • 34 ഒനിയന്‍ ഊത്തപ്പം- 125ഗ്രാം-50
  • 35 നാരങ്ങാവെളളം- 150 മില്ലി-15
  • 36 സോഡാ നാരങ്ങാവെളളം -150 മില്ലി-16

ഈ നിലവാരം പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ബേക്കറി/ ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് കാണത്തക്കവിധം ബഹുഭാഷകളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതാണ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!