നാട്ടുവാര്‍ത്തകള്‍
ഇടുക്കി ഡാം ഇന്നു തുറക്കില്ല; റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി
ടുക്കി ഡാം ഇന്നു തുറക്കില്ല. റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഇപ്പോഴത്തെ അവസ്ഥയിൽ ഡാം തുറക്കുക നാളെ രാവിലെ മാത്രമായിരിക്കും. മുല്ലപ്പെരിയാറിൽനിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.













































































