San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

എഥനോള്‍ കൊള്ള; ഐ ഒ സിക്ക് കാരണം കാണിക്കൽ നോട്ടീസ്



പെട്രോളിൽ അനുവദനീയമായതിൽ കൂടുതൽ എഥനോൾ കലർത്തിയതിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ബംഗളൂരുവിലെ ടെർമിനലിനു കർണാടക സർക്കാർ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

വീണ്ടും പരിശോധിച്ച് റിപ്പോർട്ട് ലഭിക്കുന്നതുവരെ ടെർമിനൽ അടച്ചിടണമെന്നും ഉത്തരവിട്ടിട്ടുണ്ട്. പെട്രോളിൽ 31.2% വരെ എഥനോള്‍  കലർത്തിയതിന്റെ  തെളിവുകൾ ഈ മാസം ആദ്യം സർക്കാർ പുറത്തുവിട്ടിരുന്നു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button