Idukki വാര്‍ത്തകള്‍
ചക്കക്കൊമ്പനെ ആദ്യ മയക്കുവെടി വച്ചു.

301ഏക്കറിലെ അംഗനവാടിക്ക് സമീപം കഴിഞ്ഞ ദിവസം മയക്കുവെടി വച്ചതിനു അടുത്ത് വച്ചാണ് നൽകിയത്. ദൗത്യ സംഘം ആനയെ നിരീക്ഷിക്കുകയാണ് .മയങ്ങിയാൽ അടുത്ത ഡോസ് നൽകുന്നതിനും തുടർന്ന് കോളർ ധരിപ്പിക്കുന്നതിനുമുള്ള എല്ലാ സംവിധാനങ്ങളും സജ്ജമായിട്ടുണ്ട്.

















































































































































