Idukki വാര്‍ത്തകള്‍
വെർച്വൽ ക്യൂ ഇല്ലാത്തവർക്ക് സ്പോട്ട് ബുക്കിംഗ്

ഇരുമുടി കെട്ടുമായി ദർശനത്തിന് വരുന്ന തീർത്ഥാടകരെ വെർച്വൽ ക്യൂ ഇല്ലാത്തതിന്റെ പേരിൽ തിരിച്ചയക്കില്ല. നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് നടത്തി ദർശനം നടത്താം. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് ഇതിൽ ഏതെങ്കിലും ഒന്നു വേണമെന്ന് നിർബന്ധം. റദ്ദാക്കുന്ന വെർച്വൽ ക്യൂ എട്ടു മണിക്കൂറിനു പുതിയ ശേഷം തീർത്ഥാടകർക്ക് ലഭിക്കുന്ന വിധം ക്രമീകരിച്ചു. ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ക്യൂ ബുക്ക് ചെയ്ത് മറിച്ചു വില്പന ഒഴിവാക്കാനാണിത്.

















































































































































