San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

തണുത്തുവിറച്ച് ‌മീശപ്പുലിമല; താപനില മൈനസ് ഒന്നിൽ



മൂന്നാർ ∙ മീശപ്പുലിമലയിൽ താപനില മൈനസ് ഒന്നിലെത്തി. ഇന്നലെ പുലർച്ചെയാണു മീശപ്പുലിമലയുടെ താഴ്‌വാരത്തു താപനില മൈനസിലെത്തിയത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ്. ഇന്നലെ രാവിലെ മീശപ്പുലിമലയുടെ താഴ്‌വാരത്തുള്ള റോഡോ മാൻഷനു സമീപമുള്ള പുൽമേടുകളിൽ മഞ്ഞുകണങ്ങൾ പിടിച്ചുകിടന്നതു വേറിട്ട കാഴ്ചയായിരുന്നു. വനംവകുപ്പിനു കീഴിലുള്ള കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷനാണ് (കെഎഫ്ഡിസി) ഇവിടേക്കു ട്രെക്കിങ് നടത്തുന്നത്. വിവരങ്ങൾക്ക്: www.kfdcecotourism.com






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button