പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കേരളോത്സവം 28, 29 തീയതികളിൽ

അടിമാലി: അടിമാലി ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവം 28, 29 തീയതികളിൽ നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മോഹനൻ നായർ പറഞ്ഞു. അടിമാലി ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയം, സ്കൂൾ ഗ്രൗണ്ട്, വിശ്വദീപ്തി സ്കൂൾ ഓഡിറ്റോറിയം, ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.













































































































































