Idukki വാര്‍ത്തകള്‍
ഒ.ബി.സി. വിദ്യാർത്ഥിനികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സർക്കാർ/സർക്കാർ എയ്‌ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/മെഡിക്കൽ അനുബന്ധ
കോഴ്‌സുകൾക്ക് പഠിക്കുന്ന, മാതാവിനെയോ പിതാവിനെയോ ഇരുവരെയുമോ നഷ്ടപ്പെട്ട ജില്ലയിലെ ഒ.ബി.സി.വിദ്യാർത്ഥിനികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.പിന്നാക്ക വിഭാഗ വികസന വകുപ്പ് നൽകുന്ന സ്കോളർഷിപ്പിനായി ഡിസംബർ 10 വരെ ഇ ഗ്രാൻറ്സ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.
വിശദാംശങ്ങൾ www.egrantz.kerala.gov.in
എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ – 0484 – 2983130













































































































































