San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ബൈസൺവാലി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ ആശാപ്രവർത്തകയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു



ബൈസൺവാലി കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ പരിധിയിൽ വരുന്ന ബൈസൺവാലി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ ആശാപ്രവർത്തകയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിരതാമസക്കാരായ 25നും 45നും ഇടയിൽ പ്രായമുള്ള വിവാഹിതരായ വനിതകൾക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത.താൽപര്യമുള്ള  ഉദ്യോഗാർഥികൾക്ക് മതിയായ  രേഖകൾ സഹിതം നവംബർ 26ന് രാവിലെ 10.30ന് ബൈസൺവാലി കുടുംബാരോഗ്യകേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.ഫോൺ: 04865 294923.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button