Idukki വാര്‍ത്തകള്‍
കട്ടപ്പന നഗരസഭ കേരളോത്സവം രജിസ്ട്രേഷൻ നാളെ അവസാനിക്കും.

കട്ടപ്പന നഗരസഭ പരിധിയിൽ താമസക്കാരായ 15 വയസ്സു മുതൽ 40 വയസ്സുവരെ പ്രായമുള്ളവർക്ക് കേരളോത്സവത്തിലെ കലാകായിക മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം.രജിസ്ട്രേഷൻ നാളെ അവസാനിക്കും കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
9446610090
9526628789








































































































































