കമ്പോളം
കുരുമുളകു വില ഇന്ന് 4 വർഷത്തിനുളളിലെ ഉയർന്ന നിരക്കിൽ
കുരുമുളകു വില ഇന്ന് 4 വർഷത്തിനുളളിലെ ഉയർന്ന നിരക്കിൽ.
ഇന്ന് കൂടിയത് 100kg ക്ക് 400 രൂപ. ഇതോടെ അൺഗാർബിൾഡ് മുളകു വില കിന്റെലിന് 46,500 കടന്നു.
ഇതിന് മുൻപ് ഈ വില ഉണ്ടായിരുന്നത് 2017 സെപ്റ്റംബർ 8 ന് ആയിരുന്നു.
കഴിഞ്ഞ ആഴ്ച 464 വരെ വില വന്നിരുന്നുവെങ്കിലും, 4 രൂപ കുറഞ്ഞ് 460 ൽ എത്തിയിരുന്നു. ഇന്നലെ കിലോയ്ക്ക് ഒരു രൂപ കൂടി 461 ൽ എത്തി. ഇന്ന് കിലോയ്ക്ക് 4 രൂപ ഉയർന്ന് 465 ൽ എത്തി. കഴിഞ്ഞ വാരം വില ഉയരുന്നത് മുന്നിൽ കണ്ട് പല വ്യാപാരികളും 470 ന് മുകളിൽ വാങ്ങൽ ഉണ്ടായിരുന്നു.
- നാളെ ഉച്ചവരെയുള്ള മുളകു വില ഇങ്ങനെ👇
- ഗാർബിൾഡ്: 485.
(Grade)
അൺഗാർബിൾഡ്: 465
(Bulk)