San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ലഹരിമരുന്ന് ഉപയോഗം തടയൽ പോലീസിന് ഏതുസമയത്തും നടപടി സ്വീകരിക്കാം: ഹൈക്കോടതി



സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം തടയാൻ റാക്കൾ വ്യത്യാസമില്ലാതെ പോലീസിനു നിയമപരമായ ഏതു നടപടിയും സ്വീകരിക്കാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി. പഞ്ചനക്ഷത്ര ബാറുകളുടെ പ്രവർത്തനത്തിൽ പോലീസ് ഏർപ്പെടുന്നതിന് നിയമതടസ്സമില്ലെന്നു വ്യക്തമാക്കിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമായും, അനുവദനീയമായ രീതിയിലും ക്രമസമാധാനം നടപ്പാക്കാൻ തടസ്സമാകില്ലെന്നു വ്യക്തമാക്കിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

നക്ഷത്ര ഹോട്ടലുകളിലെ ഡിജെ പാർട്ടികൾക്കും പ്രവർത്തന സമയത്തിനും നിയമം ഏർപ്പെടുത്തിയിരുന്ന കൊച്ചി സിറ്റി പോലീസ് നേരത്തെ നോട്ടീസ് നൽകിയത്. നിരോധനം എല്ലാവരെയും മിച്ചം വഴിയാക്കി ലഹരി ഉപയോഗം വർധിക്കുമെന്നു കോടതി പറഞ്ഞു.

ലഹരി ഉപയോഗം വർധിക്കുന്നതിനാൽ രാത്രി ക്രമസമാധാന പാലനത്തിനു പോലീസ് ബുദ്ധിമുട്ടുന്നുണ്ടെന്നു സർക്കാരിനായി ഹാജരായ അഡീഷണൽ അഡ്വക്കറ്റ് ജനറൽ മുഹമ്മത് ഷാ അറിയിച്ചു. ലഹരി ഉപയോഗം വ്യാപകമായ അനിയന്ത്രിതമായ നിശാപാർട്ടികൾക്ക് എതിരെ മാത്രമാണ് പോലീസ് നോട്ടീസെന്നും അറിയിച്ചു. അപ്പീൽ വാദം കേൾക്കുന്നതിനായി 16ലേക്ക് മാറ്റി.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button