Idukki വാര്‍ത്തകള്‍
മുല്ലപ്പെരിയാർ ഉപസമിതി പരിശോധന ഇന്ന്

മുല്ലപ്പെരിയാർ ഉപസമിതി ഇന്ന് അണക്കെട്ടിൽ പരിശോധന നടത്തും. അണക്കെട്ടിലെ സീപ്പേജ് വെള്ളത്തിന്റെ അളവ്, സ്പിൽവേ ഷട്ടറുകളുടെ പ്രവർത്തനക്ഷമത തുടങ്ങിയവ സംഘം വിലയിരുത്തും.