Idukki വാര്‍ത്തകള്‍
ശബരിമല സന്നിധാനത്ത് റൂം ബുക്കിംഗ് തുടങ്ങി

ആദ്യഘട്ടത്തിൽ 15 ദിവസത്തേക്കുള്ള ബുക്കിംഗ് ആണ് അനുവദിക്കുക. തുടർന്നുള്ള ദിവസങ്ങളിലെ ബുക്കിംഗ് 15 ദിവസം മുമ്പ് രാത്രി 12ന് ആരംഭിക്കും. വെർച്വൽ ക്യൂ ബുക്ക് ചെയ്ത ഭക്തർക്ക് മാത്രമാണ് റൂം ബുക്ക് ചെയ്യാൻ അവസരം. റൂം ബുക്ക് ചെയ്യാനുള്ള ഏക ഔദ്യോഗിക വെബ്സൈറ്റ് www.onlinetdb.com.








































































































































