Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
ആരോഗ്യം

ജില്ലയില്‍ 408 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 13.72%, 341പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 408 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 13.72% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 341 പേർ കോവിഡ് രോഗമുക്തി തേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 14
  • ആലക്കോട് 2
  • അറക്കുളം 23
  • അയ്യപ്പൻകോവിൽ 11
  • ബൈസൺവാലി 1
  • ചക്കുപള്ളം 4
  • ദേവികുളം 2
  • ഇടവെട്ടി 1
  • ഏലപ്പാറ 1
  • ഇരട്ടയാർ 6
  • കഞ്ഞിക്കുഴി 6
  • കാമാക്ഷി 2
  • കാഞ്ചിയാർ 11
  • കരിമണ്ണൂർ 7
  • കരിങ്കുന്നം 7
  • കരുണാപുരം 23
  • കട്ടപ്പന 11
  • കോടിക്കുളം 3
  • കൊക്കയാർ 1
  • കൊന്നത്തടി 6
  • കുടയത്തൂർ 4
  • കുമാരമംഗലം 2
  • കുമളി 2
  • മണക്കാട് 4
  • മറയൂർ 1
  • മരിയാപുരം 4
  • മൂന്നാർ 3
  • മുട്ടം 15
  • നെടുങ്കണ്ടം 28
  • പള്ളിവാസൽ 5
  • പാമ്പാടുംപാറ 24
  • പീരുമേട് 2
  • പെരുവന്താനം 15
  • പുറപ്പുഴ 1
  • രാജാക്കാട് 8
  • രാജകുമാരി 13
  • സേനാപതി 6
  • തൊടുപുഴ 18
  • ഉടുമ്പൻചോല 3
  • ഉടുമ്പന്നൂർ 34
  • ഉപ്പുതറ 2
  • വണ്ടൻമേട് 3
  • വണ്ടിപ്പെരിയാർ 15
  • വണ്ണപ്പുറം 13
  • വാത്തിക്കുടി 13
  • വാഴത്തോപ്പ് 16
  • വെള്ളത്തൂവൽ 9
  • വെള്ളിയാമറ്റം 3
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • ദേവികുളം പനങ്കട്ടി സ്വദേശി (20).
  • വെള്ളത്തൂവൽ സ്വദേശി (22).
  • ഉടുമ്പന്നൂർ മലയിഞ്ചി സ്വദേശി (74).
  • തൊടുപുഴ ഇഞ്ചിയാനി സ്വദേശി (46).
  • തൊടുപുഴ മലങ്കര സ്വദേശിനി (47).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!