കട്ടപ്പനയിൽ ഗോൾഡൻ സ്പാർക്ക് ഫാൻസി ആന്റ് റ്റോയ്സ് എന്ന പേരിൽ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു

നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.കട്ടപ്പന പുതിയ ബസ് സ്റ്റാന്റിൽ നിന്നും ഇടശേരി ജംഗ്ഷനിലേയ്ക്ക് പോകുന്ന റോഡിൽ കൊയ്ഡി കഫേയ്ക്ക് സമീപമാണ് ഫാൻസി , ലേഡീസ്, റ്റോയ്സ് ഐറ്റങ്ങളുടെ വിപുലമായ ശേഖരവുമായി ഹോൾഡൻ സ്പാർക്ക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി സ്ഥാപനത്തിന്റ് ഉദ്ഘാടനം നിർവ്വഹിച്ചു.മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് ആദ്യവിൽപ്പനയും മർച്ചന്റ് യൂത്ത് വീംങ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ് ആദ്യവിൽപ്പന സ്വീകരണവും ഏറ്റുവാങ്ങി.
മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കുട്ടട , BJP എറണാകുളം മേഖല സെക്രട്ടറി കെ.എൻ ഷാജി, യൂത്ത് വിംഗ് പ്രസിഡന്റ് അജിത്ത് സുകുമാരൻ , സെക്രട്ടറി സിജോ എവറസ്റ്റ്,അനിൽ പുനർജനി, ഷിയാസ് എ.കെ,ഷാജി ജോസഫ് , ജിനേഷ് കക്കാട്ട് എന്നിവർ സംസാരിച്ചു.
ഉദ്ഘാടനം പ്രമാണിച്ച് ഡിസ്കൗണ്ടും ഏർപ്പെടുത്തിയതായി മാനേജിംഗ് ഡയറക്ടർമാരായ അരുൺ കുമാർ തങ്കച്ചൻ , അഞ്ചുഎന്നിവർ അറിയിച്ചു.
ഫോൺ: 9746854516






































































































































