Idukki വാര്‍ത്തകള്‍
കുട്ടികളുടെ ലൈംഗിക ദൃശ്യം മെറ്റക്കെതിരെ എഫ്ഐആർ

സാമൂഹ്യ മാധ്യമങ്ങളിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് മെറ്റാ കമ്പനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഫേസ്ബുക്ക്,ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളുടെ മാതൃക കമ്പനിയാണ് മെറ്റ. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് നടപടി ദേശീയ ബാലാവകാശ കമ്മീഷനും അന്വേഷണം ആരംഭിച്ചിരുന്നു.








































































































































