പ്രധാന വാര്‍ത്തകള്‍
കോതമംഗലം ബസ് സ്റ്റാൻഡിൽ തീപിടിത്തം; ആളപായമില്ല
കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിനു തീ പിടിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണു കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ഷോപ്പിങ് കോംപ്ലക്സില്‍ നിന്ന് തീ ഉയര്‍ന്നത്. ആളപായമില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.