Idukki വാര്‍ത്തകള്‍
കട്ടപ്പന-ഇരട്ടയാർ റോഡിൽ ഉപ്പുകണ്ടം കവലയിലെ റോഡിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് അംഗം നിവേദനം സമർപ്പിച്ചു

കഴിഞ്ഞ കാലങ്ങളിൽ നിരവധി അപകടങ്ങൾ സംഭവിച്ച കട്ടപ്പന- ഇരട്ടയാർ റോഡിൽ ഉപ്പുകണ്ടം കവലയിലെ റോഡിന്റെ അപകടവസ്ഥ പരിഹരിക്കണമെന്നും അതോടൊപ്പം റോഡ് സേഫ്റ്റി മിറർ അടിയന്തരമായി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് P W D അസിസ്റ്റന്റ് എൻജിനീയറിന് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗം കിരൺ ജോർജ് തോമസ് നിവേദനം സമർപ്പിച്ചു.




































































































































