San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

പോക്സോ കേസിൽ പ്രതിയായ അണക്കര സ്വദേശി അറസ്റ്റിൽ



പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അണക്കര നാനാട്ടിൽ അനന്ദു (22 ) അറസ്റ്റിലായി. പെൺകുട്ടി നൽകിയ പരാതിയിൽ കേസെടുത്ത കട്ടപ്പന പോലീസാണ് പ്രതിയെ അറസ്റ്റ്  ചെയ്തത്. പ്രതി മാസങ്ങളായി പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. സി. ഐ. പ്രേംകുമാർ, എസ്. ഐ.പി. കെ. വിനോദ് , ജിജിമോൻ ,എ.എസ്.ഐ. മനോജ് കുമാർ, ശൈല കുമാരി,എസ്.  സി. പി.ഒ. പ്രശാന്ത് മാത്യു, എം.എം. ഫൈസൽമോൻ , സി . പി . ഒ . അൻസാർ, ആഷ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!