San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി കായികക്ഷമതാ പരീക്ഷ നടത്തും.




                                                                                              ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (എന്‍.സി.എ സെലക്ഷന്‍സ്-കാറ്റഗറി നമ്പര്‍- 431/2025 – 435/2025, 856/2025 – 859/2025)എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി നവംബര്‍ മൂന്നിന് മലമ്പുഴ-കഞ്ചിക്കോട് റോഡില്‍ വച്ച്  കായികക്ഷമതാ പരീക്ഷ നടത്തും. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റ്, ഒറിജിനല്‍ ഐ.ഡി. കാര്‍ഡ്, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പുരുഷ ഉദ്യോഗാര്‍ഥികള്‍ രാവിലെ 5.15 ന് മുമ്പായും വനിതകള്‍ രാവിലെ 6.15-ന് മുമ്പായും അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത് എത്തിച്ചേരണം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!