Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 242 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 10.61%, 284 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 242 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.61% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 284 പേർ കോവിഡ് രോഗമുക്തി തേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 11
  • അറക്കുളം 13
  • അയ്യപ്പൻകോവിൽ 1
  • ബൈസൺവാലി 2
  • ചക്കുപള്ളം 8
  • ഇരട്ടയാർ 5
  • കഞ്ഞിക്കുഴി 8
  • കാമാക്ഷി 2
  • കാഞ്ചിയാർ 8
  • കാന്തല്ലൂർ 1
  • കരിമണ്ണൂർ 5
  • കരിങ്കുന്നം 7
  • കരുണാപുരം 7
  • കട്ടപ്പന 21
  • കോടിക്കുളം 2
  • കൊക്കയാർ 6
  • കൊന്നത്തടി 7
  • കുടയത്തൂർ 2
  • കുമാരമംഗലം 3
  • കുമളി 4
  • മണക്കാട് 1
  • മറയൂർ 1
  • മരിയാപുരം 2
  • മൂന്നാർ 4
  • മുട്ടം 3
  • നെടുങ്കണ്ടം 6
  • പള്ളിവാസൽ 4
  • പാമ്പാടുംപാറ 6
  • പെരുവന്താനം 8
  • പുറപ്പുഴ 3
  • രാജാക്കാട് 6
  • രാജകുമാരി 5
  • സേനാപതി 3
  • തൊടുപുഴ 20
  • ഉടുമ്പൻചോല 5
  • ഉടുമ്പന്നൂർ 4
  • ഉപ്പുതറ 4
  • വണ്ടൻമേട് 3
  • വണ്ടിപ്പെരിയാർ 5
  • വണ്ണപ്പുറം 13
  • വാത്തിക്കുടി 11
  • വാഴത്തോപ്പ് 1
  • വെള്ളിയാമറ്റം 1
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 1 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • തൊടുപുഴ സ്വദേശിനി (29).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!