Idukki വാര്‍ത്തകള്‍
കോണ്‍ട്രാക്ട് പ്രൊജക്റ്റിന് യോഗ്യരായ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു

രാജാക്കാട് ഗ്രാമപഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി സ്ട്രീറ്റ് ലൈറ്റ് മെയിന്റനന്‍സ് വാര്‍ഷിക മെയിന്റനന്‍സ് കോണ്‍ട്രാക്ട് പ്രൊജക്റ്റിന് യോഗ്യരായ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ രണ്ടിന് വൈകുന്നേരം നാലുവരെ ടെന്‍ഡര്‍ സ്വീകരിക്കും.
ഫോണ്‍: 04868 242343.




































































































































