Idukki വാര്‍ത്തകള്‍
കരാർ അടിസ്ഥാനത്തിൽ ട്യൂട്ടർമാരെ നിയമിക്കുന്നു

മൂന്നാര്‍ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലിലെ വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ താമസിച്ചു പഠിപ്പിക്കുന്നതിന് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി എഡ് യോഗ്യതയുള്ള 22നും 45നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ ഓണറേറിയം 18000 രൂപ. കൂടിക്കാഴ്ച ഒക്ടോബര്‍ 29ന് രാവിലെ 11 ന് മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍.എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഫോണ്‍: 9496070355.




































































































































