Idukki വാര്‍ത്തകള്‍
അതുലിന്റെ ചികിത്സാ സഹായത്തിലേക്ക് പുളിയന്മല കാർമ്മൽ സ്കൂളും ബിരിയാണി ചലഞ്ചിലൂടെ കൈത്താങ്ങായി

മർച്ചന്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ചിലൂടെ അതുൽ ചികിത്സ സഹായ നിധിയിലെയ്ക്ക് പുളിയന്മല കാർമ്മൽ സ്കൂൾ സമാഹരിച്ച തുക നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴിക്ക് കൈമാറി




































































































































