Idukki വാര്‍ത്തകള്‍
വാളികുളം വി.ജെ.തോമസ്(85, റിട്ട.ഹെഡ് സർവെയർ കേരള സർക്കാർ) അന്തരിച്ചു.

സംസ്കാരം 22/10/26 വ്യാഴം 11ന് മേരികുളം സെന്റ് ജോർജ് പള്ളിയിൽ.
ഭാര്യ: മാട്ടുക്കട്ട കടവനാട്ട് മറിയാമ്മ തോമസ്. മക്കൾ: ബിജു തോമസ്(ചെയർമാൻ, സെവൻസീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ബെംഗളുരു), രാജേഷ്(ഓസ്ട്രേലിയ), മഞ്ജു(കുവൈറ്റ്). മരുമക്കൾ: മൂവാറ്റുപുഴ മലേകണ്ടം ഷേർളി, അണക്കര വരിക്കമാക്കൽ സിനി, അർത്തുങ്കൽ അരശർകടവിൽ ജോസഫ് വിനാംസി.




































































































































