Idukki വാര്‍ത്തകള്‍
ഇന്നത്തെ ഹോസ്പിറ്റൽ സേവനങ്ങൾ

🔴 20/10/26🔴 ചൊവ്വ
🏥കട്ടപ്പന താലൂക്ക് ഹോസ്പിറ്റലിലെ സേവനങ്ങൾ(04868 251711)
🛑 അത്യാഹിത വിഭാഗം
🛑 ജനറൽ ഒ പി
🛑 മെഡിസിൻ വിഭാഗം
🛑 ENT ഒ പി
🛑 കുട്ടികളുടെ വിഭാഗം
📗ഹോമിയോ (വെള്ളയാംകുടി) ഡോക്ടർ ഇന്നുണ്ട്.
▶️കട്ടപ്പന താലൂക്കാശുപത്രിയിൽ രജിസ്റ്റ്രേഷൻ കൗണ്ടറിൽ ഈ ഹെൽത്ത് സംവിധാനം ആരംഭിച്ചിരിക്കുന്നു. ഒ.പി ചീട്ട് എടുക്കുന്നതിനായി UHID കാർഡ് ഉള്ളവർ കൊണ്ടുവരിക. അല്ലാത്തവർ ഫോൺ നമ്പർ നൽകേണ്ടതാണ്. കൂടാതെ മുൻകൂട്ടി ഒ.പി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.
https://ehealth.kerala.gov.in/portal,
🔵കട്ടപ്പന നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന വെൽനെസ്സ് സെന്ററുകളിൽ ഡോക്ടർമാരുടെ OP സേവനമുണ്ട്
🛑പാറക്കടവ് (op 1 pm-4pm
(04868 291449)
🛑വള്ളക്കടവ് ( 12 noon-3.30 pm- ( 04868 291329 )




































































































































